എടക്കര: പൊട്ടന്‍തരിപ്പ ആക്കളത്തില്‍ സുരേന്ദ്രെൻറ മകന് സുധീഷ് (31) നിര്യാതനായി. ഭാര്യ: സുബിനിഷ. മാതാവ്: രാധാമണി. സഹോദരന്: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.