തിരൂർ: തെക്കൻ അന്നാര കാട്ടിൽ പറമ്പിൽ കല്യാണി (82) നിര്യാതനായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൾ: സതി. മരുമകൻ: പരേതനായ ഗോപാലൻ. സഹോദരങ്ങൾ: മീനാക്ഷി, മാധവി, പരേതരായ അമ്മുണ്ണി, ജാനകി.