പൊന്നാനി: കടവനാട് പനിച്ചോത്ത് രാഘവൻ (83) നിര്യാതനായി. എ.വി ഹയർ സെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനും മുൻകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സുമേഷ് (ബഹ്റൈൻ), രതീഷ് (യു.എ.ഇ), പ്രീത (എ.വി ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരി), റീജ (അംഗൻവാടി വർക്കർ). മരുമക്കൾ: മോഹനൻ, കൃഷ്ണദാസ്, അശ്വതി, ഷിജില. സംസ്കാരം ബുധനാഴ്ച രാവിലെ ഭദ്രാംകുളങ്ങര ശ്മശാനത്തിൽ.