വെട്ടം: പരിയാപുരം പരേതനായ കുന്നത്ത് അബ്ദുല്ലയുടെ ഭാര്യ മറിയക്കുട്ടി (63) നിര്യാതയായി. മക്കൾ: സുബൈർ, റഷീദ, സിദ്ദീഖ്, ഷബീർ. മരുമക്കൾ: ഷംല (വെട്ടം ഗ്രാമപഞ്ചായത്ത് മെംമ്പർ), റജീന, സുബൈബത്ത്. സഹോദരങ്ങൾ: മുഹമ്മദുകുട്ടി, അലവി, നബീസക്കുട്ടി, ആമിനക്കുട്ടി.