എടവണ്ണ: തിരുവാലി ഇല്ലത്തുകുന്നിലെ പരേതനായ രാമത്ത് പറമ്പിൽ ചന്തുവിെൻറ മകൻ ശിവദാസൻ (53) നിര്യാതനായി. എടവണ്ണ ടി.പി ഹാർഡ് വേഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പവല്ലി (നടുവത്ത്). മകൾ: ദിൽഷ. മരുമകൻ: ഷിബുരാജ് (കൂരാട്). സഹോദരങ്ങൾ: ആണ്ടി, അമ്പിളി (പന്തല്ലൂർ), ശോഭ (പൊടിയാട്), മീനാക്ഷി.