മൂന്നിയൂർ: ചേളാരി തെക്കേ പുരക്കൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കൾ: ബാഹുലേയൻ, ശ്രീവാസൻ, ശ്രീകുമാർ, ചന്ദ്രമൗലി, ആര്യദാസൻ. മരുമക്കൾ: സ്മിത, റാണി, രോഷ്ന.