കൽപറ്റ: മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടർ പരേതനായ എം.പി. വീരേന്ദ്രകുമാറിെൻറ സഹോദരി എം.പി. ബ്രാഹ്മിലാ ദേവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ഡി. സനത്കുമാർ. മക്കൾ: ശുഭശ്രീ (പോത്തീസ്, ചെന്നൈ), പത്മശ്രീ (അധ്യാപിക, സെൻറ് ജോസഫ്സ് സ്കൂൾ, കൽപറ്റ). മരുമക്കൾ: നാരായണൻ വ്യാസ് (പോത്തീസ്, ചെന്നൈ), അരവിന്ദ് രാജ് (സംഗീതജ്ഞൻ, കൽപറ്റ). മറ്റുസഹോദരങ്ങൾ: വിശാലാക്ഷി, രേണുകാ ദേവി, പ്രഭാവതി, ചന്ദ്രമതി, പരേതരായ ചന്ദ്രനാഥ്, സുശീലാ ദേവി.