തരുവണ: പാലയാണ രമാലയത്തിൽ അയിരവീട്ടിൽ പരിമള നേത്യാർ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ (റിട്ട. വില്ലേജ് ഓഫിസർ). മക്കൾ: രമ (റിട്ട. സെക്രട്ടറി, പനമരം സർവിസ് ബാങ്ക്), എ. ശശി (റിട്ട. െഡപ്യൂട്ടി തഹസിൽദാർ), എ. സുരേഷ് ബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), എ. രാജീവൻ (കെ.എസ്.എഫ്.ഇ മാനന്തവാടി), എ. സച്ചിദാനന്ദൻ (അധ്യാപകൻ, കരിങ്ങാരി ഗവ. യു.പി സ്കൂൾ), സുധ. മരുമക്കൾ: എം.പി. ബാലകുമാർ (റിട്ട. തഹസിൽദാർ), കെ.വി. പ്രഭാകരൻ (റിട്ട. ജില്ല സൈപ്ല ഓഫിസർ), ഗീത, ജയലത, ബിന്ദു, സീന. സഞ്ചയനം ശനിയാഴ്ച