ചങ്ങനാശ്ശേരി: നാലുകോടി നെയ്ശ്ശേരിൽ പി.എൻ. ചെല്ലപ്പൻ (92) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഓമന, ശോഭന, പ്രസാദ്, ബിജുമോൻ. മരുമക്കൾ: രവി, ജയലാൽ, സീനാകുമാരി, സഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.