മുണ്ടക്കയം: കരിനിലം കാരയ്ക്കാട്ട് കെ.കെ. കുര്യന് (കുഞ്ഞാക്കോ ചേട്ടന് -93) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: വല്‍സമ്മ, ജോയി, റോസമ്മ, ഗ്രേസിക്കുട്ടി, സെലീനാമ്മ, സോണി (ബി.എസ്.എന്‍.എല്‍). മരുമക്കള്‍: ജോയി, പരേതയായ മേരിക്കുട്ടി, ജോസ്, മാണിച്ചന് വെള്ളൂക്കുന്നേല്‍, സണ്ണിക്കുട്ടി (റിട്ട. പ്രഫസര്‍), റോസ്മി (വെറ്ററിനറി സര്ജന്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.