പൂവരണി: മൂലേത്തുണ്ടി കിഴക്കേക്കര പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസമ്മ (77) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കെ.എൻ,പ്രസാദ് കെ.എൻ, സന്തോഷ് കെ.എൻ. മരുമക്കൾ: സിനി വിനോദ്, ബിന്ദു പ്രസാദ്, ജയപ്രഭ സന്തോഷ്.