മുണ്ടക്കയം: ചാച്ചിക്കവല കൊച്ചുമുറിപറമ്പിൽ നിയാസ് അഹമ്മദ് (ലാലു -54) നിര്യാതനായി. ഭാര്യ: ഷീന നിയാസ്. മക്കൾ: സിധാൻ മുഹമ്മദ്, സുലേഖ നിയാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.