കോതമംഗലം: രാമല്ലൂര്‍ ബ്ലോക്ക് ഓഫിസ് ജങ്ഷൻ ഓലിയപ്പുറം ഒ.ജെ. കോരച്ചന്‍ (85) നിര്യാതനായി. ഭാര്യ: ആനീസ്. മക്കള്‍: ബിനു (മസ്കത്ത്), ബിന്ദു (അധ്യാപിക സെൻറ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ തൊടുപുഴ), ബോബിന് (അയര്‍ലൻഡ്). മരുമക്കള്‍: അര്‍ച്ചന (മസ്കത്ത്),ബിജു (പി.ആര്.ഒ സെൻറ് ജോസഫ്സ് ഹോസ്പിറ്റല്‍, കോതമംഗലം), പ്രിയ (അയര്‍ലൻഡ്). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.