കളമശ്ശേരി: ഏലൂർ ഡിപ്പോ വേവുകാട് ബാവയുടെ മകൻ മുഹമ്മദ്(62) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുജീബ്, റമീന, മരുമക്കൾ: സുമയ്യ, സലിം.