കൊച്ചി: കലൂർ എൽ.എഫ്.സി റോഡ് കൊല്ലംപറമ്പിൽ ലെയ്ൻ പനക്കൽ ഹൗസിൽ പരേതനായ പി.സി. ജോസിെൻറ ഭാര്യ സി.സി. ഓമന (74) നിര്യാതയായി. മക്കൾ: ബൈജു പി. ജോസ് (ജെ.സി നൈലോൺസ്), ഡോ. ഡെന്നിസ് പി. ജോസ് (വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റൽ), ജൂലിസാജ്. മരുമക്കൾ: അനു ബൈജു, ലാലി ഡെന്നിസ് (ത്രെഡ് എൻ നീഡിൽ), പ്രഫ.ഡോ. ഡേവിഡ് സാജ് മാത്യു.