ആമ്പല്ലൂർ: മുണ്ടങ്ങാമറ്റത്തിൽ പരേതനായ പൈലിയുടെ മകൾ ഏലിയാമ്മ (54) നിര്യാതയായി. മാതാവ്: നൈത്തി. സഹോദരങ്ങൾ: ബാബു, സണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ആമ്പല്ലൂർ മാന്തുരുത്തേൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ പള്ളി സെമിത്തേരിയിൽ.