കോതമംഗലം: തങ്കളം ഓന്തോളിൽ മൈതീെൻറ മകൻ അബ്ദുൽ കരീം (66) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: സനൂബ്, സനൂജ. മരുമകൻ: മൊയ്തു.