കോതമംഗലം: കൊവേന്തപ്പടി മുണ്ടക്കൽ പരേതനായ എം.സി. ആൻറണിയുടെ ഭാര്യ അമ്മിണി (84) നിര്യാതയായി. ആലപ്പുഴ പൊടികണ്ണിക്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, റോബിൻ. മരുമക്കൾ: തോമസ്, ഷാൻറി (ഫാ.ജെ.ബി.എം യു.പി സ്കൂൾ മലയിൻകീഴ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.