പറവൂർ: കിഴക്കേപ്രം നമ്പിയത്ത് ഓങ്കാരത്തിൽ പരേതനായ ചെറുകര ഭാസ്കരൻ പിള്ളയുടെ മകൻ ബി.രവീന്ദ്രനാഥൻ നായർ (രവി, 75) നിര്യാതനായി. ഭാര്യ: പരേതയായ അംബികദേവി. മക്കൾ: ഗീത (സഹകരണ ബാങ്ക്, വെള്ളിക്കുളങ്ങര), അജിത്കുമാർ. മരുമക്കൾ: ബാലഗോപാൽ (സി. എം.ആർ.എൽ, എടയാർ), രസ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.