ആലുവ: ചൂണ്ടി കാട്ടാമ്പള്ളി വീട്ടിൽ നബീസ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് (വാട്ടർ അതോറിറ്റി). മക്കൾ: സുഹ്റ, ഖദീജ, ജമീല (വാട്ടർ അതോറിറ്റി). മരുമക്കൾ: ജലീൽ, ബഷീർ, മക്കാർ.