പറവൂർ: ഗോതുരുത്ത് ഇലഞ്ഞിൽ പരേതനായ ഔസോയുടെ ഭാര്യ ഫിലോമിന (80) നിര്യാതയായി. മക്കൾ: മേരി, ഉഷ, റോസി, തോമസ്. മരുമക്കൾ: റാഫേൽ, ജോർജ്, ട്രീസ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.