മട്ടാഞ്ചേരി: പറവാനമുക്ക് എ.കെ റോഡ് 8/1529ൽ താമസിക്കുന്ന വി.വി. കമ്മത്തിെൻറ ഭാര്യ വിജയ കമ്മത്ത് (76) നിര്യാതയായി. മക്കൾ: വസന്ത, വെങ്കിടേശ് കമ്മത്ത്, വിനോദ് കമ്മത്ത്. മരുമക്കൾ: ഉദയ് കുമാർ, സുനിത.