മൂവാറ്റുപുഴ: മുളവൂര്‍ വായനശാലപ്പടി ത്രിശ്യമംഗലം വീട്ടില്‍ ടി.കെ. മോഹനന് (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ സുമതി. മക്കള്‍: ധന്യ, ദിനു, അഞ്ജു. മരുമക്കള്‍: അജിത്ത്, ശാല്, പ്രസന്നന്.