മൂവാറ്റുപുഴ: സൗത്ത് പിറമാടം വടക്കേതടത്തില്‍ വി.ഒ. തോമസിെൻറ മകന് റെജി തോമസ് (55) നിര്യാതനായി. ഭാര്യ: മുളവൂര്‍ നടുക്കുടിയില്‍ ബിജി പോള്‍ (ഹയര്‍ സെക്കൻഡറി അധ്യാപിക, ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, പുതുപ്പാടി). മക്കള്‍: ജെസിന് (കാനഡ), മെറിന് (വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാക്കുട സെൻറ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.