കുന്നുകര: വയൽക്കര പാലക്കൽ വീട്ടിൽ അലിയുടെ ഭാര്യ ശരീഫ (83) നിര്യാതയായി. അമ്പാട്ടുകുഴി കുടുംബാംഗമാണ്. മക്കൾ: അഷ്റഫ്, ഇബ്രാഹീം കുട്ടി, സൽമത്ത്. മരുമക്കൾ: നദീറ, ജാസ്മി, അസീസ്.