മട്ടാഞ്ചേരി: മൂലങ്കുഴി ബീച്ച് റോഡ് കടേപ്പറമ്പിൽ അഗസ്റ്റിൻ ജോർജ് (ജോപ്പി -78) നിര്യാതനായി. ഭാര്യ: എൽസി അഗസ്റ്റിൻ. മക്കൾ: ജോസഫ് ജോർജ് (ജോമോൻ), മേരി ജീന. മരുമകൻ: ബിനിൽ ജോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.