കൂനമ്മാവ്: ഞാറേക്കാട്ട് പരേതനായ ജോർജിെൻറ മകൻ എൻ.ജി. ഫ്രാൻസിസ് (പ്രിൻസ്-65). ഭാര്യ: ജോയ്സ് ഫ്രാൻസിസ്. മക്കൾ: ടോണി ഫ്രാൻസിസ്, കെയ്റോ ഫ്രാൻസിസ്. മരുമകൾ: നിസി ടോണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.15ന് കളമശ്ശേരി യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.