പുൽപള്ളി: പുൽപള്ളി സുരഭിക്കവല കാശാകുറ്റിൽ സിബിയുടെ മകൻ കെൻ (17) നിര്യാതനായി. മാതാവ്: ടിൻസി. സഹോദരങ്ങൾ: കാമിയ, കീത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് മുള്ളൻകൊല്ലി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ