പുൽപള്ളി: മുള്ളൻകൊല്ലി കുഴിപ്ലാക്കിൽ കുട്ടപ്പൻ (വർക്കി-97) നിര്യാതനായി. ഭാര്യ: പരേതയായ േത്രസ്യാമ്മ. മക്കൾ: ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ, മുള്ളൻകൊല്ലി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), ഡെയ്സി, ലിസി, ഡോളി. മരുമക്കൾ: മേരി, രാജൻ, ഡേവിസ് ബാബു.