വളാഞ്ചേരി: കൊടുമുടി പൂവ്വഞ്ചേരി യൂസഫ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അക്ബർ, ലത്തീഫ്, ഖദീജ, റുഖിയ, റസിയ. മരുമക്കൾ: സിദ്ദീഖ്, മരക്കാർ, റസാഖ്, ബുഷ്റ.