ചെറിയമുണ്ടം: പറപ്പൂത്തടം യാറത്തിങ്ങൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കദീജ, സൽമാൻ (പ്രസിഡൻറ്, ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്), സലീന, സലീം, സുമയ്യ, സഹല തസ്നി. മരുമക്കൾ: അബ്ദുൽ കരീം, അബ്ദുൽ നാസർ, അഷ്റഫ്, സുമയ്യ, മുഫിലിയ.