പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പുതിയ ഒറ്റയിൽ മൊയ്തീൻകുട്ടി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ്, ആരിഫ, ഖദീജ, ബുഷ്റ. മരുമക്കൾ: അഷ്റഫ് (ചെമ്മാട്), കരീം (അച്ചനമ്പലം), സക്കീർ (അറ്റത്തങ്ങാടി), ഷാഹിദ, റിസ്ഫന.