പരപ്പനങ്ങാടി: നെടുവയിലെ കറുത്തേടത്ത് നാരായണിക്കുട്ടി അമ്മ എന്ന ഉണ്ണി ഏട്ടത്തി (75) നിര്യാതയായി. ഭർത്താവ്: പന്നിക്കോട്ട് ചന്ദ്രശേഖര മേനോൻ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സീമ.