മങ്കട: കർക്കിടകം കൂട്ടപ്പുലാൻ മൊയ്തീൻകുട്ടി (60) നിര്യാതനായി. ഭാര്യ: കുന്നത്ത് പാത്തുമ്മ (ചേരിയം). മക്കൾ: സിദ്ദീഖ്, ഷഫീഖ്, ഷാഹിദ്, ഷബാന. മരുമക്കൾ: സമീന, ആയിഷ, ഷഹീറ ബാനു, ആബിദ്.