തിരൂര്‍: ബി.പി അങ്ങാടി പടിഞ്ഞാറെ വീട്ടില്‍ ചെറിയേരി പറമ്പില്‍ പരേതനായ ഉണ്ണി എന്ന പല്‍പ്പു ചെട്ടിയാരുടെ മകനും തിരൂരിലെ പഴയകാല സ്വർണ വ്യാപാരിയും വിശ്വാസ് തിയറ്റര്‍ ഉടമയുമായിരുന്ന പി.സി. വിശ്വനാഥന് ചെട്ടിയാര്‍ (85) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കള്‍: പപ്പിനി, മിനി, സിനി. മരുമക്കള്‍: പി.വി. ദിനേശ് (എസ്.ബി.ഐ, വിജയവാഡ), എസ്. രാജേഷ് (ബിസിനസ്, മംഗലാപുരം), കെ.ടി ഹരികൃഷ്ണന് (കുന്നമംഗലം എച്ച്.എസ്.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തില്‍