ചെറുമുക്ക് വെസ്റ്റ്: കണ്ടാംതോട്ടിൽ ബീരാെൻറ ഭാര്യ കണ്ണഞ്ചേരി കദിയാമു (76) നിര്യാതയായി. മക്കൾ: സുബൈദ, ഹനീഫ, സൈനബ, ശരീഫ. മരുമക്കൾ: ഇസ്മായിൽ (പയ്യോളി), ഹലീമ (തിരൂരങ്ങാടി), മൊയ്തീൻകുട്ടി (ഉള്ളണം). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, മുഹമ്മദ്, പരേതരായ പാത്തുമ്മ, ഉമ്മയക്കുട്ടി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുമുക്ക് വലിയ ജുമാമസ്ജിദിൽ.