താനൂർ: മഠത്തിൽ റോഡിൽ മേനോൻ പീടികക്ക് സമീപത്തെ പരേതനായ വാഴുങ്ങൽ അറമുഖെൻറ ഭാര്യ വള്ളി എന്ന കുഞ്ഞിമോൾ (82) നിര്യാതയായി. മക്കൾ: സൗമിനി, മൈഥിലി, പ്രമീള, ഭവാനി, വസന്ത, മനോജ്കുമാർ, പരേതയായ രുഗ്മിണി. മരുമക്കൾ: കറപ്പൻ, മോഹനൻ, അനിൽകുമാർ, കുഞ്ഞിമോൻ, സുനിൽകുമാർ, രാജീവ്, ഗിരിജ