താനൂർ: മഠത്തിൽ റോഡിൽ എരഞ്ഞിക്കൽ ദേവകി (80) നിര്യാതയായി. മകൻ: ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.