പാലാ: ചെത്തിമറ്റം കാവുകാട്ട് കെ.ജി. ബാലഗോപാലൻ നായരുടെ ഭാര്യ കെ. ലീലാമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ് പാറപ്പള്ളി -72) നിര്യാതയായി. മക്കൾ: ശ്രീകുമാർ, കിഷോർ, ശ്രീജയ (അയർലൻഡ്). മരുമക്കൾ: മഞ്ജുഷ (വള്ളിച്ചിറ), അനിൽ (വയലാർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.15ന് വീട്ടുവളപ്പിൽ.