പെരുമ്പാവൂർ: പരേതനായ പള്ളിപ്പാടൻ പൈലി മത്തായിയുടെ ഭാര്യ ലീല മത്തായി (88) നിര്യാതയായി. പെരുമ്പാവൂർ പാർവേലിക്കുടി കുടുംബാംഗമാണ്. മക്കൾ: ജെയ്സി, ബീന, പൗലോസ് (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി), ജാനീസ് (ഗവ. യു.പി.എസ്, വിലങ്ങ്), വിൽസൻ മത്തായി (എസ്.സി ഡെവലപ്മെൻറ് ഓഫിസർ, ബ്ലോക്ക് പഞ്ചായത്ത്, വടവുകോട്). മരുമക്കൾ: കുര്യാക്കോസ് (റിട്ട. ലീഗൽ മെട്രോളജി), വർഗീസ്, ജോണി, ലിസി, ജോളി (ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.