കാഞ്ഞിരമറ്റം: സൗത്ത് പിറമാടം വടക്കേതടത്തിൽ വി.ഒ. തോമസിെൻറയും പരേതയായ തങ്കമ്മ തോമസിെൻറയും മകൻ െറജി തോമസ് (55) നിര്യാതനായി. ഭാര്യ: ബിജിപോൾ (അധ്യാപിക, ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, പുതുപ്പാടി). മക്കൾ: ജെസിൻ (കാനഡ), മെറിൻ (വിദ്യാർഥിനി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാക്കുട സെൻറ് ജോൺസ് വലിയപള്ളി സെമിത്തേരിയിൽ.