ആലുവ: പുളിഞ്ചോട് പൂന്തോപ്പിൽ ഹിബ ഹൗസിൽ പി.കെ. അബ്ദുൽ റഊഫ് (71) നിര്യാതനായി. ഭാര്യ: അസ്മാബീവി (ബീന). മക്കൾ: റഫ്ന, ഹാത്തിബ് മുഹമ്മദ്, ഹിബ. മരുമക്കൾ: ഷാജഹാൻ, റൈസ, അസ്ലം.