പറവൂർ: ചിറ്റാറ്റുകര പറമ്പുമേൽ പറമ്പിൽ രവീന്ദ്രെൻറ ഭാര്യ രുക്മിണി (78) നിര്യാതയായി. മക്കൾ: ബാബു, ബീന, ബിന്ദു. മരുമക്കൾ: മിനി, പരമേശ്വരൻ, ജയകുമാർ.