ആലങ്ങാട്: തിരുവാലൂർ പുത്തൻപുരക്കൽ വീട്ടിൽ എം.ആർ. ഉണ്ണികൃഷ്ണെൻറയും പി.പി. രമാദേവിയുടെയും (എൽ.ഐ.സി ചീഫ് അഡ്വൈസർ, ആലുവ) മകൻ ഡോ. യു. കിരൺ കുമാർ (30) നിര്യാതനായി. ഭാര്യ: ശിൽപ രാജൻ. സഹോദരൻ: യു. കിഷോർ കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവാലൂർ എൻ.എസ്.എസ് കരയോഗത്തിന് സമീപത്തെ വീട്ടുവളപ്പിൽ.