കൂത്താട്ടുകുളം: തിരുമാറാടി മുക്കോലക്കൽ കെ.ബി. ശ്രീകുമാർ (65) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: വീണ, വാണി (ബഹ്റൈൻ), വന്ദന (കൊശമറ്റം ഫിനാൻസ്). മരുമക്കൾ: വിഷ്ണു (ഷാർജ), അജയ് കുമാർ (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.