പെരുമ്പാവൂർ: തെക്കേ വാഴക്കുളം നായത്ത് വീട്ടിൽ പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ ആമിന (78) നിര്യാതയായി. കണ്ടന്തറ കാനാംപുറം കുടുംബാംഗമാണ്. മക്കൾ: ജമീല, ഖദീജ, ബദ്രിയ്യ, അഷ്റഫ് (വാട്ടർ അതോറിറ്റി), ഷംഷാദ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽകരീം, സിയാദ് (കൗൺസിലർ, കളമശ്ശേരി നഗരസഭ), ജിഹാൻ, നജ്മുന്നിസ.