പെരുമ്പാവൂര്‍: കോട്ടപ്പടി കണ്ണോത്തുകുടിയില്‍ പരേതനായ പൗലോസിെൻറ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. കീഴില്ലം മുതുകാട്ട് കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ (റിട്ട. അധ്യാപിക, എം.ഇ.എച്ച്.എസ്.എസ്, കോട്ടപ്പടി), ജോസ് (റിട്ട. സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍), പോള്‍ (റിട്ട. കെ.എസ്.ആര്.ടി.സി), പരേതനായ ജോര്‍ജ്, രാജന് കെ. പോള്‍ (പി.ഡ.ബ്ല്യു.ഡി എക്സി. എൻജിനീയര്‍). മരുമക്കള്‍: ടി.ജെ. കുര്യാക്കോസ് (റിട്ട. സർവേ സൂപ്രണ്ട്്), വി.എം. സാലി (റിട്ട. ഗവ. ഹൈസ്കൂള്‍ ടീച്ചര്‍), ഡാര്‍ലി, ജാന്‍സി, ജീമ (റിട്ട. പ്രഫ. എന്‍.എസ്.എസ് എൻജിനീയറിങ് കോളജ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി കള്ക്കുന്നേല് മാര്‍ ഗീവര്‍ഗീസ് സഹദ പള്ളി സെമിത്തേരിയില്‍.