കോതമംഗലം: വെളിയേല്‍ച്ചാല്‍ കദളിപ്പറമ്പില്‍ കെ.ഡി. പൗലോസ് (കുഞ്ഞ് - 82) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: ശൂശാന്‍, ലിസി, എല്‍ദോസ്, ആൻറണി, ജയ, ജയ്നി, ജിയോ. മരുമക്കള്‍: തങ്കച്ചന്, ജോയ്, എമിലി, സ്റ്റെല്ല, എല്‍ദോസ്, ബിജു, ടീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുന്നേക്കാട് സെൻറ് ജോര്‍ജ് യാക്കോബൈറ്റ് പള്ളി സെമിത്തേരിയില്‍.