പെരുമ്പാവൂര്‍: പള്ളിക്കവല പരേതനായ മൂക്കട വീട്ടില്‍ ഖാദറിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, സലീം, സുലൈഖ, ഫാത്തിമ, ഷക്കീല, സാജിത, ഷെറീന. മരുമക്കള്‍: ലൈല, സാജിത, അബ്ദുല്‍ഖാദര്‍, ജബ്ബാര്‍, ജമാല്‍, ഫസല്‍, പരേതനായ ഷൗക്കത്ത്.