കോതമംഗലം: നാടുകാണി കൊന്നക്കൽ പൗലോസ് തോമസ് (86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഇന്നെസൻറ് (റിട്ട. അധ്യാപകൻ), സിസ്റ്റർ മെർളി എസ്.എച്ച് (അടിമാലി), ഫ്രാൻസിസ്, ജലാമ്മ, സിസ്റ്റർ റാണി എസ്.എച്ച് (ജർമനി), സോജൻ, റെജി. മരുമക്കൾ: സൈന, ജെസി, മാത്യു, ലാലി, രാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നാടുകാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.